Sanju is the future of indian cricket says harbhajan singhഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയെന്നാണ് സഞ്ജുവിനെ ഹര്‍ഭജന്‍ വിശേഷിപ്പിക്കുന്നത്. ക്രിക്കറ്റിന്റെ ഉയര്‍ന്ന തലത്തില്‍ കളിക്കാനുള്ള കഴിവ് സഞ്ജുവിനുണ്ടെന്ന് ഹര്‍ഭജന്‍ പറയുന്നു.